Skip to main content

അധ്യാപക ഒഴിവ്

 

 

കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി

കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യയാരയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

date