Skip to main content

പുസ്തക പ്രദർശനവും ഭരണഭാഷാ പ്രതിജ്ഞയും

2021 ലെ കേരളപ്പിറവി ദിനാഘോഷവും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച്   2021 നവംബർ 1 മുതൽ 7 വരെ നിയമസഭാ മെയിൻ ലൈബ്രറി റഫറൻസ് ഹാളിൽ നടത്തുന്ന പുസ്തക പ്രദർശനം കേരളപ്പിറവി ദിനമായ 2021 നവംബർ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 8.15 ന് ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നതും ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതുമാണ്.
പി.എൻ.എക്സ്. 4170/2021
 

date