Post Category
അതിശക്തമായ മഴയ്ക്ക് സാധ്യത: ജില്ലയിൽ നവംബർ നാല് വരെ മഞ്ഞ അലർട്ട്
ജില്ലയിൽ നവംബർ നാല് വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേൽ സാഹചര്യത്തിൽ ജില്ലയിൽ നവംബർ നാല് വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
date
- Log in to post comments