Post Category
ഓഫ്ലൈൻ അപേക്ഷ ക്ഷണിച്ചു
ഗവ ചാക്ക ഐ.ടി.ഐയിൽ വനിതകളുടെ സീറ്റിലേക്കുള്ള ഒഴിവിലേക്ക് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ അഞ്ചിന് മുൻപായി സ്ഥാപനത്തിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2502612
date
- Log in to post comments