Skip to main content

കണ്ടെയ്ന്റ്‌മെന്റ് മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി

 

ജില്ലയില്‍ കോവിഡ് രോഗബാധ കൂടുതലുള്ള WIPR പത്തിന് മുകളില്‍ വരുന്ന കണ്ടെയ്ന്റ്‌മെന്റ് മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് ലോക് ഡൗണ്‍ കാലാവധി തീരുന്ന കാലയളവ് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date