Post Category
തീയതി നീട്ടി
കഞ്ഞിക്കുഴി ഗവണ്മെന്റ് ഐ ടി യില്‍ യില്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത (NCVT) ട്രേഡായ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്ററില്‍ ഒഴിവുള്ള ഏതാനും സീറ്റുകളി. ലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 5 വരെ നീട്ടി. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539348420, 9895904350,9497338063 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം .
date
- Log in to post comments