Skip to main content

ലക്ച്ചർ കരാർ നിയമനം

 പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഇൻഡി ജനസ് ഫുഡ് ടെക്നോളജിയിൽ ലക്ച്ചർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫുഡ് ടെക് നോളജി/ ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് / ഉയർന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന / ഗവേഷണ പ്രവൃത്തി പരിചയവും .( നെറ്റ്, പി.എച്ച്.ഡി അഭികാമ്യം) അപേക്ഷയും കൂടുതൽ വിവരങ്ങളും www.supplycokerala.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. നവംബർ 12 നകം അപേക്ഷ നൽകണം

date