Skip to main content

താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപക നിയമനം

പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ടീച്ചര്‍ (സിവില്‍), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (സീനിയര്‍ ഫിസിക്‌സ്) എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2773925.

date