Skip to main content

ബിരുദ സീറ്റുകളില്‍ ഒഴിവ്

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എസ്.ഇ/എസ്.ടി ഒഴികെയുള്ള സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴുവുണ്ട്. ബി.എസ്.സി (മാത്തമാറ്റിക്‌സ്), ബി.എ (ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ഉര്‍ദു), ബി.ടി.എച്ച്.എം, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കേഴ്‌സുകളിലാണ് സീറ്റുകള്‍ ഒഴിവുള്ളതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ബുധനാഴ്ച (2021 നവംബര്‍ മൂന്ന്) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് കോളജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0483 2955100, 9207630507.

date