Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കലക്ടറേറ്റിലെ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ കെ.എല്‍.10.എ.യു 6591 നമ്പര്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ വാഹനത്തിന് ടയര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍( ജനറല്‍), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നവംബര്‍ 11ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

ദേശീയപാത 966ല്‍ ചീനിക്കല്‍ (കി.മി 40/500), പള്ളിപ്പടി (കി.മി 41/500) എന്നീ ഭാഗങ്ങള്‍ക്കിയടില്‍ റോഡിന്റെ വലതു ഭാഗത്തുള്ള പ്ലാവ്, ചരല്‍ കൊന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത ഉപ വിഭാഗം) ക്വട്ടേഷന്‍ ക്ഷണിച്ചു. 2021 നവംബര്‍ ഒന്‍പതിന് വൈകീട്ട് നാല് വരെയാണ് ക്വട്ടേഷനുകള്‍ സ്വീകരിക്കുക. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 220770.

date