Skip to main content

തമ്മനം - പുല്ലേപ്പടി റോഡ്: യോഗം ചേർന്നു

 

 

കാക്കനാട്: തന്മനം - പുല്ലേപ്പടി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തി. എം എൽ എ മാരായ പി.ടി.തോമസ്, ടി.ജെ. വിനോദ്, മേയർ എം. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. റോഡിന്റെ അലൈൻമെന്റിനെ സംബന്ധിച്ച ആശങ്കകൾ ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. 

 

ഫോട്ടോ: തന്മനം - പുല്ലേപ്പടി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി നടത്തിയ ചർച്ച .

date