Skip to main content

അധ്യാപക ഒഴിവ്

ദേലംപാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ എന്‍.വി.ടി ഇംഗ്ലീഷ്,  എന്‍.വി.ടി മാത്‌സ്,  എന്‍. വി. ടി എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം  നവംബര്‍ രണ്ടിന്  രാവിലെ 10 ന്  സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ : 8078051127

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസില്‍  വിഎച്ച്എസ്ഇ വിഭാഗത്തില്‍   വൊക്കേഷനല്‍ ടീച്ചര്‍ (ടൂര്‍ ഗൈഡ്) വൊക്കേഷണല്‍ ടീച്ചര്‍ (സെയില്‍സ് അസോസിയേറ്റ്)  വൊക്കേഷണല്‍ ടീച്ചര്‍ (അക്കൗണ്ട് എക്‌സിക്യൂട്ടീവ്) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കൊമേഴ്‌സ് )  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (എക്കണോമിക്‌സ്)   എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച  നവംബര്‍ രണ്ടിന് രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍.

date