Skip to main content

ഐ.ടി.ഐ പ്രവേശനം

     സീതാംഗോളി ഗവ. ഐ.ടി.ഐ യില്‍ ഈ വര്‍ഷത്തെ എന്‍.സി.വി.ടി ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള എസ്.സി  സീറ്റുകളിലേക്ക് എസ്.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10 ന്  ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 9495194099, 9497706885
 

date