Skip to main content

അധ്യാപകരുടെ ഒഴിവ്

കാസര്‍കോട് ഗവ.കോളേജില്‍ മലയാളം, ബോട്ടണി വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. മലയാളം വിഷയത്തില്‍ നവംബര്‍ മൂന്നിന് രാവിലെ 10.30 നും ബോട്ടണി വിഷയത്തില്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 നുമാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 04994 256 027

date