Skip to main content

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്കു തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2328802, 2328806.
പി.എൻ.എക്സ്. 4184/2021

date