Skip to main content

അപേക്ഷ ക്ഷണിച്ചു

ചാക്ക ഗവ: ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ നവംബർ 5ന് മുൻപ് അപേക്ഷിക്കണം. ഫോൺ നമ്പർ: 0471-2502612.
പി.എൻ.എക്സ്. 4185/2021

date