Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ പെൻഷൻ ലഭിക്കുന്നവർ ഡിസംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date