Skip to main content

യോഗ പരിശീലനം

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുളളവർ നവംബർ 15നകം പഞ്ചായത്ത് ഓഫീസിലോ കുമ്മനം സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലോ അപേക്ഷ നൽകണം.

 

date