Skip to main content

ടെന്നിക്കൊയ്റ്റ് പരിശീലനം  

 

ജില്ലാ ടെന്നീക്കൊയ്റ്റ്  അസോസിയേഷന്റെ നേതൃത്വത്തില്‍  ടെന്നിക്കൊയ്റ്റ് പരിശീലനം ഇന്ന് (നവംബര്‍ രണ്ട്) മുതല്‍ എട്ട് വരെ മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലുള്ള കായിക താരങ്ങള്‍ ആവശ്യമുള്ള കിറ്റ് സഹിതം മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് മൂന്നിന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9496901710.

date