Skip to main content

ഡോക്ടർ ഒഴിവ്

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ടി.സി.എം.സി. രജിസ്‌ട്രേഷനും അമ്പതുവയസിൽ താഴെ പ്രായവുമുള്ളവർക്കാണ് അവസരം. ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ നവംബർ എട്ടിന് വൈകിട്ട് നാലിനകം ഓഫീസിൽ നേരിട്ട് നൽകണം. നവംബർ 11ന്  കോട്ടയം നഗരസഭയിലാണ് അഭിമുഖം. ഫോൺ: 0481 2362299.

date