Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന്

 

വാണിയംകുളം ഗവ.ഐ.ടി.ഐ യില്‍ ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡുകളിലേക്കും, എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി നവംബര്‍ മൂന്നിന് നടത്താനിരുന്ന അഭിമുഖം നവംബര്‍ 16 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466-2227744.

date