Skip to main content

മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷവും- ജില്ലാതല ഉദ്ഘാടനം 

 

 

 

മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫര്‍മേഷന്‍ ആന്റ്  പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

date