Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

കഞ്ചിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.റ്റി സീനിയര്‍ ഹിസ്റ്ററി, ഇംഗ്ലീഷ്, എച്ച്.എസ്.എസ്.റ്റി ജൂനിയര്‍ ഫിസിക്സ് തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യരായവര്‍ നവംബര്‍ അഞ്ചിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2567676.

date