Skip to main content

ലേലം ഇന്ന്

 

പൊതുമരാമത്ത് വകുപ്പിന്റെ കൊഴിഞ്ഞാമ്പാറ സെക്ഷന് കീഴിലുള്ള ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനും ബിറ്റുമിന്‍ ബോയിലറും ഇന്ന് (നവംബര്‍ രണ്ട്) രാവിലെ 10.30 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം.

date