Skip to main content

ലേലം 10 ന്  

 

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്കു മരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കുന്നതിനുള്ള ലേലം നവംബര്‍ 10 ന് രാവിലെ 11.30 ന് ഹോസ്റ്റല്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2577290.

date