Skip to main content
ജനകീയാസൂത്രണം രജതജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ സംസാരിക്കുന്നു.

ജില്ലാ പഞ്ചായത്തിലെ മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

 

ജനകീയാസൂത്രണം രജതജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ മുൻകാല ജനപ്രതിനിധികളെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാബിറ ടീച്ചർ, ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, ഫിനാൻസ് ഓഫീസർ പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
 

date