Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

 

മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം  ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട് വനം ഡിപ്പോയില്‍ എത്തിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 11 ഉച്ചയ്ക്ക് 3 മണിവരെ നേര്യമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 04865 264237

date