Skip to main content

കരാര്‍ നിയമനം 

 

ആരോഗ്യ കേരളം ( നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍  District VBD Consultant  തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- 1. B.Sc Zoology/ Diploma in Health Inspector Course 2. Diploma in Computer Applications with ability to type in Malayalam. 3. Experience in Entomological surveilance  and Vector control activities for 1-2 years is preferable. പ്രായപരിധി- 2021 നവംബര്‍ 1  ന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 10 വൈകിട്ട് 4 നകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക്   ഫോണ്‍- 04862 232221 . വെബ്‌സൈറ്റ്  - www.arogyakeralam.gov.in  
 

date