Skip to main content

മരം ലേലം 

 

കെ.ഡി.എച്ച് വില്ലേജില്‍ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന് റോഡ് സൈഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന 2 റെഡ്ഗം ഇനത്തില്‍പ്പെട്ട മരങ്ങള്‍ നവംബര്‍ 24 ന് രാവിലെ 11 മണിക്ക്  കെ.ഡി.എച്ച്  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍- 04865 264231 
 

date