Skip to main content

പ്രവേശന വിലക്ക്

മറയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുളിക്കരവയല്‍ പാറപ്പെട്ടി സൂര്യയ്ക്ക് (23) ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് സാമൂഹിക വിരുദ്ധ പ്രവര്‍ത്തന തടയല്‍ (കാപ്പ) നിയമ പ്രകാരം എറണാകുളം മേഖലാ ഡി.ഐ.ജി ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. മറയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴു കേസുള്ള ഇദ്ദേഹത്തെ ജില്ലയില്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ (04862232356) അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധവി അറിയിച്ചു.
 

 

date