Skip to main content

ആർ.ടി. ഓഫീസിൽ ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ തീർപ്പാക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതിനായി ഫയൽ തീർപ്പാക്കൽ അദാലത്ത് നടത്തും. നവംബർ 15 മുതൽ 20 വരെയാണ് അദാലത്ത്. അപേക്ഷകർക്ക് തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കാം. 

date