Skip to main content

ലൈഫ് മിഷന്‍: അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ്മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ വിട്ടുപോയ അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിന്റെ  ഭാഗമായി 2021 സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരുടെ പട്ടിക kasaragodmunicipality.lsgkerala.gov.in  എന്ന വെബ്‌സൈറ്റിലും  കാസര്‍കോട് നഗരസഭാ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു. അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവരോ മതിയായ രേഖകള്‍ ഹാജരാക്കാത്തവരോ നവംബര്‍ 10 നകം നഗരസഭയിലെ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിയുമായി രേഖകള്‍ സഹിതം നേരില്‍ ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8129651822
 

date