Skip to main content

ഇ-ടെന്‍ഡര്‍

 

ലിറ്റര്‍ ഫ്രീ ബേക്കല്‍ ഡെസ്റ്റിനേഷന്‍ പ്രൊജക്ടിന് വേണ്ടി ജില്ലാ നിര്‍മ്മിതി കേന്ദ്രം ബേക്കലിന് സമീപം പള്ളിക്കരയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് പുനര്‍ചംക്രമണ പ്ലാന്റിന് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം ടെന്‍ഡര്‍ ലഭിക്കണം.

 

ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന കാസര്‍കോട് ജില്ലാ അക്വാട്ടിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്വിമ്മിങ് പൂള്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍  ക്ഷണിച്ചു. നവംബര്‍ 10ന് വൈകീട്ട് അഞ്ച് വരെ ടെന്‍ഡര്‍ സ്വീകരിക്കും.

 

date