Skip to main content

ടിപ്പർ ലോറികൾക്ക് ഗതാഗത നിയന്ത്രണം

കോട്ടയം: ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിയന്ത്രണ സമയം രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയുമാക്കി പുനഃസ്ഥാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 

date