Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

 

തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് നവംബര്‍ 11നും കാറ്റഗറി മൂന്ന്, നാല് നവംബര്‍ 12നും രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ നടക്കും. റിസല്‍ട്ട് പ്രിന്റ് ഔട്ട്, ഹാള്‍ടിക്കറ്റ്, എല്ലാ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസലും പകര്‍പ്പും സഹിതം പരിശോധനക്ക് ഹാജരാകണമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date