Skip to main content

ഓൺലൈൻ പരിശീലന പരിപാടി

 

 

കോട്ടയം: കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'കോവിഡാനന്തര കേരളം-അതിജീവനം ക്ഷീരമേഖലയിലൂടെ' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിലൂടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ https://meet.google.com/iff-xwbj-kqe എന്ന ലിങ്കിൽ iff-xwbj- kqe എന്ന കോഡുപയോഗിച്ച് ജോയിൻ ചെയ്യണം.

date