Skip to main content

ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ; ഓൺലൈൻ യോഗം എട്ടിന്

കോട്ടയം: വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി വകുപ്പുകൾ, ക്ഷേമനിധി ബോർഡുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ യോഗം നവംബർ എട്ടിന് വൈകിട്ട് മൂന്നിന് ഓൺലൈനിലൂടെ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date