Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പൊന്നാനി താലൂക്കിലെ വട്ടംകുളം വില്ലേജിലെ ശ്രീ തിരുമാണിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ തിരൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം കൂടുതല്‍ വിവരങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഗുരുവായൂര്‍ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
date
- Log in to post comments