Skip to main content

പരിശീലകരുടെയും റഫറിമാരുടെയും രജിസ്‌ട്രേഷന്‍

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലയില്‍ നടത്തുന്ന  ഫിഫ നിയമ പ്രകാരമുള്ള മത്സരങ്ങള്‍ക്കും  പരിശീലനത്തിനും അംഗീകൃത  പരിശീലകരുടെയും റഫറിമാരുടെയും   രജിസട്രേഷന്‍  നവംബര്‍  എട്ടിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. താത്പര്യമുള്ളവര്‍ സെക്രട്ടറി, മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മലപ്പുറം എന്ന വിലാസത്തില്‍  അപേക്ഷ നല്‍കണം. ഫോണ്‍: 9495243423.

date