Skip to main content

അധ്യാപക ഒഴിവ്

 

ബിഗ് ബസാര്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. യോഗ്യരായവര്‍ നവംബര്‍ ആറിന് രാവിലെ 10 ന് കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 0491-2500166.

date