Skip to main content

ലേലം 10 ന്

 

മേലാമുറി -പൂടൂര്‍ കോട്ടായി റോഡ്, പറളി- മുണ്ടൂര്‍, കുഴല്‍മന്ദം- മങ്കര, കണ്ണാടി- കിണാശ്ശേരി, പാലക്കാട്- ചിറ്റൂര്‍, പുതുനഗരം- കിണാശ്ശേരി, തേങ്കുറിശ്ശി- പെരുവെമ്പ,് പാലക്കാട് -തത്തമംഗലം- പൊള്ളാച്ചി റോഡുകളിലെ പാര്‍ശ്വഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം നവംബര്‍ 10 ന് ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.

date