Post Category
സീറ്റൊഴിവ്
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഗവ.വനിത ഐ.ടി.ഐ യില്‍ എസ്.ടി സംവരണ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന അസല്‍ രേഖകളുമായി നവംബര്‍ അഞ്ചിന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments