Skip to main content

കാലാവധി അവസാനിച്ചു

 

ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്, കാറ്റഗറി നം.661/12) നിയമനത്തിന് 2018 ജൂലൈ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ഓഗസ്റ്റ് നാലിന് അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date