Skip to main content

മിനിമം വേതന പസമിതി യോഗം

 

 

 

സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലതര്‍, ടിഎംടി സ്റ്റീല്‍ ബാര്‍  എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒന്‍പതിനു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും.  കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ക്ക് ഓരോ മേഖലയ്ക്കുമായി  യഥാക്രമം രാവിലെ 10, 11, 11.30, 12 മണിക്ക് പങ്കെടുത്ത് തെളിവ് നല്‍കാമെന്ന് ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.

date