Skip to main content

സ്പോട്ട് അഡ്മിഷന്‍

 

 

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രൈനിംഗ് കോഴ്സിന് പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട്  മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തുക. ഫോണ്‍   0491 2504599, 9847597587.

date