Skip to main content

കേരസുരക്ഷാ ഇന്‍ഷൂറന്‍സില്‍ അംഗമാകാം

 

 

 

കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷൂറന്‍സില്‍ അംഗമാകാം.  അപേക്ഷകള്‍ കോഴിക്കോട് സിവില്‍സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍  ലഭ്യമാണ്.  താല്പര്യമുളള തൊഴിലാളികള്‍ക്ക് ഓഫീസില്‍നിന്ന് നേരിട്ട് അപേക്ഷാ ഫോമുകള്‍ കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :  8891889720, 9446252689.

date