Skip to main content

കാണാനില്ല

കാസര്‍കോട് ജില്ലയിലെ മധൂര്‍ ഹിദായത്ത് നഗറിലെ ചെര്‍ക്കള വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ ടി.എം. ഉമ്മറി(60/21)നെ 2018 ഡിസംബര്‍ 15 മുതല്‍ കാണാനില്ലെന്ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ഭാര്യ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍: 04994230100, 9497987217, 9497935677,
 

date