Skip to main content

അഭിമുഖം മാറ്റി

കാസര്‍കോട് എല്‍.ബി.എസ്.എന്‍ജിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് നവംബര്‍ എട്ടിന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04994 250290
 

date