Skip to main content

ഗസ്റ്റ് ലക്ചറർ: അഭിമുഖത്തിന് ഹാജരാകണം

ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ 8ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) സഹിതം കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.എക്സ്. 4263/2021
 

date