Skip to main content

എം.ടെക് ഈവനിംഗ് കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2021-2022 അധ്യയന വർഷത്തേക്ക് എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  യോഗ്യരായ വിദ്യാർത്ഥികൾ സ്‌പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ ആന്റ് കോപ്പി സഹിതം 11ന് ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ എത്തണം.  വിവരങ്ങൾക്ക് 0471-2515508, മൊബൈൽ നം: 9447411568.
പി.എൻ.എക്സ്. 4270/2021

date